പദയാത്രയ്‌ക്ക്‌ കാസര്‍ഗോട്‌ തുടക്കമായി

January 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കാസര്‍ഗോട്‌: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ നയിക്കുന്ന കേരളരക്ഷാ പദയാത്രയ്‌ക്ക്‌ ഉപ്പളയില്‍ തുടക്കമായി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി പദയാത്ര ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ വ്യവസായ കാര്‍ഷിക മേഖലയെ ഇരുമുന്നണികളും അവഗണിച്ചതായി നിധിന്‍ ഗഡ്‌കരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം