ഡ്രോണ്‍ ആക്രമണങ്ങളെ യൂഎസ് അനുകൂലിക്കുന്നു

May 29, 2015 രാഷ്ട്രാന്തരീയം

us-pl-pbവാഷിംഗ്ടണ്‍: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകര ഒളിത്താവളങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് അമേരിക്ക നടത്തുന്ന ‘ഡ്രോണ്‍’ ആക്രമണങ്ങളെ യൂഎസ് പൗരന്‍മാര്‍ അനുകൂല നിലപാട് സ്വീകരിച്ചു. മെയ് മാസത്തില്‍ നടത്തിയ സര്‍വേയിലാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരത്താവളങ്ങള്‍ തകര്‍ക്കുന്നതിനെ യൂഎസ് പൗരന്‍മാര്‍ അനുകൂലിക്കുന്ന റിപ്പോര്‍ട്ടു ലഭിച്ചത്. ഏതാണ് 60 ശതമാനം പേരുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം