ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ

May 30, 2015 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ 02.06.2015 ചൊവ്വാഴ്ച വൈകുന്നേരം 5 ന് നടക്കും. രസീതുകള്‍ മുന്‍കൂറായി ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍