അച്ഛനേയും രണ്ട്‌ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

January 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം: കൊല്ലത്ത്‌ പാരിപ്പള്ളിയില്‍ അച്ഛനേയും രണ്ട്‌ മക്കളേയും വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തി. ചെറുകാവില്‍ പുത്തന്‍വീട്ടില്‍ ഉണ്ണികൃഷ്‌ണനേയും മക്കളേയുമാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം