കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകള്‍: പിണറായി

January 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാകുന്ന സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ തുടര്‍ച്ചയില്ലാത്തതുകൊണ്ട്‌ സംസ്ഥാനം നേടിയ നേട്ടങ്ങള്‍ തകര്‍ന്നു പോകുകയാണ്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം