അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം തൃശൂരില്‍; കായികമേള കൊല്ലത്ത്‌

January 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. സ്‌കൂള്‍ കായികമേളയ്‌ക്ക്‌ കൊല്ലമായിരിക്കും വേദിയാകുക. കോട്ടയത്ത്‌ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണ്‌ ഇക്കാര്യം അറിയിച്ചത്‌

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം