2ജി സ്‌പെക്‌ട്രം: സിഎജിക്കു സമന്‍സ്‌ അയച്ചു

January 22, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനു (സിഎജി) സമന്‍സ്‌. ഡല്‍ഹി തീസ്‌ ഹാരി കോടതിയാണു സമന്‍സ്‌ അയച്ചത്‌. മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രോസിക്യൂട്ടു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു സുബ്രഹ്‌മണ്യ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. ഫെബ്രൂവരി അഞ്ചിനു ഹാജരായി സ്‌പെക്‌ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം