ആകാശവാണി എഫ്‌എം ഡയറക്‌ടര്‍ സതീഷ്‌ ചന്ദ്രന്‍ അന്തരിച്ചു

January 22, 2011 കേരളം

തിരുവനന്തപുരം: ആകാശവാണി അനന്തപുരി എഫ്‌.എം.ഡയറക്‌ടര്‍ പി.സതീഷ്‌ ചന്ദ്രന്‍(59) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.സംസ്‌കാരം നാളെ നടക്കും.തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ഇദ്ദേഹം റേഡിയോ നാടകം , സ്‌പോര്‍ട്‌ കമന്ററി എന്നിവയില്‍ പ്രാവീണ്യം തെളിയിച്ച ആളാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം