മൂന്ന്‌ പേര്‍ വെടിയേറ്റു മരിച്ചു

January 23, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ്‌ മിഡ്‌നാപ്പൂരില്‍ മൂന്ന്‌ പേര്‍ വെടിയേറ്റുമരിച്ചു. സംഭവത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളാണെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. ഒരാള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. രാമേശ്വര്‍പൂര്‍ മേഖലയിലെ ഒരു ചായക്കടയിലായിരുന്നു ആക്രമം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം