വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

January 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: അങ്കമാലി എളവൂര്‍ കവലയില്‍ പിക്കപ്‌ വാനും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. പതിനഞ്ചു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. അന്യസംസ്ഥാനക്കാരായ തൊഴിലാളികളാണ്‌ മരിച്ചവര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം