കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളോട്‌ പ്രതികരിക്കുന്നില്ല: റൗഫ്‌

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളോട്‌ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന്‌ റൗഫ്‌ പറഞ്ഞു. അഭിഭാഷകരുമായി ബന്ധപ്പെട്ട ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നും റൗഫ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം