ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കോട്ടയം എംഎല്‍എമാരുടെ ശ്രമം: മന്ത്രി

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കോട്ടയത്തെ ചില എംഎല്‍എമാര്‍ ശ്രമിക്കുന്നതായി മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. എന്തുവില കൊടുത്തും ശബരി റെയില്‍പാത നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം