ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കും: കെ.സി. വേണുഗോപാല്‍

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: കേരളത്തിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഊര്‍ജമേഖലയില്‍ കേന്ദ്രം അനുവദിക്കുന്ന തുക സമയബന്ധിതമായി വിനിയോഗിക്കാന്‍ സംസ്ഥാനം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം