ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ജെ.എസ്‌.എസ്‌ നേതാവ്‌ ഗൗരിയമ്മയും മുസ്‌ലീം ലീഗ്‌ നിയമസഭാകക്ഷി നേതാവ്‌ സി.ടി. അഹമ്മദലിയും കൂടിക്കാഴ്‌ച നടത്തി. ഗൗരിയമ്മയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ജെഎസ്‌എസും യുഡിഎഫും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലീഗ്‌ മുന്‍കൈയ്യെടുക്കുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം സി.ടി. അഹമ്മദലി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം