ശശീന്ദ്രന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍

February 2, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയും മുന്‍ കമ്പനി സെക്രട്ടറിയുമായ വി.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍. ഈ ആവശ്യം ഉന്നയിച്ചു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. അതേസമയം ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച പൊലീസ്‌ അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം