ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്‌

February 4, 2011 മറ്റുവാര്‍ത്തകള്‍

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികളില്‍ വന്‍ ഇടിവ്‌. സെന്‍സെക്‌സ്‌ 18000 പോയിന്റിലും നിഫ്‌റ്റി 5400 പോയിന്റിലും താഴെയെത്തി. സെന്‍സെക്‌സില്‍ മാത്രം 500 പോയിന്റോളമാണ്‌ ഇടിവുണ്ടായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍