ക്ഷേമപദ്ധതികള്‍ക്ക്‌ മുന്‍തൂക്കം

February 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

 • സര്‍ക്കാര്‍ ഉത്‌പാദിപ്പിക്കുന്ന മരുന്നുകള്‍ക്കു വില കുറയും
 • ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിന്‌ ഒരു കോടി
 • ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ വിതരണം ചെയ്യുന്ന പൂജാവസ്‌തുക്കള്‍ക്ക്‌ നികുതിഇളവ്‌
 • ചെമ്മണ്ണിന്‌ വില കൂടും
 • 50 കോളജുകളില്‍ പുതിയ കോഴ്‌സുകള്‍
 • ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
 • തിരുവനന്തപുരത്ത്‌ അന്തര്‍സംസ്‌ഥാന ബസ്‌ ടെര്‍മിനല്‍
 • ശബരിമല ദര്‍ശനത്തിന്‌ പുതിയ ഫ്‌ളൈ ഓവര്‍
 • ഹൗസ്‌ബോട്ടുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നികുതിഇളവ്‌
 • ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ആദ്യഘട്ടം കര്‍ക്കിടകത്തിനു മുമ്പ്‌ പൂര്‍ത്തിയാക്കും
 • മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്‌ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ്‌
 • കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
 • കോഴിക്കോട്‌ കോട്ടയം മെഡിക്കല്‍ കോളജുകളില്‍ എംആര്‍ഐ സ്‌കാന്‍
 • ആരോഗ്യമേഖലയ്‌ക്ക്‌ 252 കോടി രൂപ
 • മള്‍ട്ടിപ്ലക്‌സുകള്‍ക്ക്‌ ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്‌
 • നെല്ലിന്റെ സംഭരണവില 14 രൂപയാക്കി
 • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000 രൂപയാക്കി
 • റീജിയണല്‍ കാന്‍സര്‍ സെന്ററിന്‌ 25 കോടി
 • 50 ചെക്ക്‌ ഡാമുകള്‍ നിര്‍മിക്കും
 • നീര്‍ത്തട വികസനത്തിന്‌ 35 കോടി
 • വനിതാ കംപാര്‍ട്ടുമെന്റില്‍ സര്‍ക്കാര്‍ ചെലവില്‍ വനിതാ പൊലിസുകാര്‍
 • വനിതാക്ഷേമപദ്ധതികള്‍ക്ക്‌ 770 കോടി
 • 300 രൂപയുടെ പലചരക്ക്‌ കിറ്റ്‌ 150 രൂപയ്‌ക്ക്‌
 • രണ്ടു രൂപയുടെ അരി 40 ലക്ഷം കുടുംബങ്ങള്‍ക്കുകൂടി
 • വീട്ടുജോലിക്കാര്‍ക്ക്‌ ക്ഷേമനിധി
 • വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
 • മൈത്രി ഭവനവായ്‌പ എഴുതിത്തള്ളും
 • കൊച്ചി മെട്രോയ്‌ക്ക്‌ 156 കോടി
 • ക്ഷേമപെന്‍ഷന്‍ 400 രൂപയാക്കും
 • സമഗ്രസാമൂഹിക സുരക്ഷാപദ്ധതി രൂപീകരിക്കും
 • 5 പുതിയ പൊതുമേഖലാ സ്‌ഥാപനങ്ങള്‍
 • കിന്‍ഫ്ര പാര്‍ക്കിന്‌ 67 കോടി രൂപ
 • കോഴിക്കോടിന്‌ 180 കോടിയുടെ പാക്കേജ്‌
 • എറണാകുളത്തിന്‌ 202 കോടി
 • വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കും
 • തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളേജില്‍ പ്രത്യേക പഠനകേന്ദ്രം
 • റോഡ്‌ വികസനത്തിന്‌ 40000 കോടിയുടെ സമഗ്രപദ്ധതി
 • 1000 കോടിയുടെ ബൈപാസ്‌ പാക്കേജ്‌
 • 120 കോടിയുടെ കൊല്ലം പാക്കേജ്‌
 • 142 കോടിയുടെ തൃശൂര്‍ പാക്കേജ്‌
 • 250 കോടിയുടെ തിരുവനന്തപുരം പാക്കേജ്‌

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം