ലാവ്‌ലിന്‍: തുടരന്വേഷണം വിലയിരുത്തണമെന്നു ഹര്‍ജി

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി അശോക്‌ കുമാറിനെ തന്നെ ചുമതലയേല്‍പ്പിക്കണം എന്നാവശ്യപ്പെട്ടു ഹര്‍ജി. ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ആണു ഹര്‍ജി നല്‍കിയത്‌. തുടരന്വേഷണത്തെ കുറിച്ച്‌ അടിയന്തരമായി വിലയിരുത്തണം മുന്‍ വൈദ്യുതി മന്തി ജി.കാര്‍ത്തികേയനെതിരായ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട്‌ സിബിഐയോട്‌ ആവശ്യപ്പെടണം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം