മകയിര ഉല്‍സവം

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആര്യനാട്‌: പനയ്‌ക്കോട്‌ ചെറുവക്കോണം മഹാലക്ഷ്‌്‌മി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മകയിര ഉല്‍സവം 13,14 തീയതികളില്‍ നടക്കും. 13നു രാവിലെ 7ന്‌ മൃത്യുഞ്‌ജയ ഹോമം, 14നു രാവിലെ 9:30ന്‌ പൊങ്കാല, ഉച്ചയ്‌ക്കു 12.10ന്‌ അന്നദാനം, വൈകിട്ട്‌ ആറിന്‌ താലപ്പൊലി, രാത്രി 12ന്‌ കുരുതി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം