കൂവളശേരി മഹാദേവര്‍ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്‌ഠ നടന്നു

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

മാറനല്ലൂര്‍: കൂവളശേരി മഹാദേവര്‍ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്‌ഠാ കുംഭാഭിഷേകം നടന്നു. തരണല്ലൂര്‍ മന പരമേശ്വരന്‍നമ്പൂതിരിപ്പാട്‌ കാര്‍മികനായിരുന്നു. ട്രസ്‌റ്റ്‌ സെക്രട്ടറി എസ്‌. രാധാകൃഷ്‌ണന്‍, അജിത്‌പ്രസാദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം