യക്ഷിയമ്മ ആല്‍ത്തറയില്‍ ഭാഗവതസപ്‌താഹ യജ്‌ഞം ഇന്നു മുതല്‍

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: യക്ഷിയമ്മ ആല്‍ത്തറയിലെ ഭാഗവതസപ്‌താഹ യജ്‌ഞം ഇന്നു മുതല്‍ 18 വരെ നടക്കും. മിഥുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയാണ്‌ ആചാര്യന്‍. കുറുവല്ലൂര്‍ കൃഷ്‌ണന്‍ നമ്പൂതിരി, ഹരികൃഷ്‌ണന്‍ വെള്ളിനേഴി എന്നിവരാണു സഹ ആചാര്യന്മാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം