പൂവന്‍പാറ ക്ഷേത്രത്തില്‍ ഉല്‍സവം

February 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആറ്റിങ്ങല്‍: പൂവന്‍പാറ ശിവഭദ്ര ദേവീക്ഷേത്രത്തിലെ ഉല്‍സവം ഇന്നും നാളെയുമായി ആഘോഷിക്കും.പതിവു ചടങ്ങുകള്‍ക്കു പുറമെ ഇന്നു വൈകിട്ട്‌ ആറിനു സംഗീതക്കച്ചേരി. ബുധന്‍ രാവിലെ ഒന്‍പതിനു കലശപൂജ, 9.30നു സമൂഹപൊങ്കാല, 10.30നു കലശാഭിഷേകം,11.15ന്‌ അന്നദാനം, രണ്ടിനു ഘോഷയാത്ര, 6.30നു പുഷ്‌പാലങ്കാരം, താലപ്പൊലി, രാത്രി എട്ടിനു പുഷ്‌പാലങ്കാരം, 9.30നു ഗാനമേള, 12നു കുരുതി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം