ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ദൃശ്യങ്ങളിലൂടെ

February 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പൊങ്കാലയ്ക്കായി വഴിവാണിഭക്കാരില്‍ നിന്നും കലം വാങ്ങുന്ന സ്ത്രീ. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നുള്ള ദൃശ്യം (ഫോട്ടോ:രാജേഷ് രാമപുരം)

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ അഭൂതപൂര്‍വമായ തിരക്ക്

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം