ടീകോം പ്രതിനിധികള്‍ നാളെ എത്തും

February 21, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്‌മാര്‍ട്‌ സിറ്റി പാട്ടക്കരാര്‍ ഒപ്പിടുന്നതിനായി ടീകോം പ്രതിനിധി സംഘം നാളെ കേരളത്തില്‍ എത്തും. മറ്റന്നാള്‍ കരാര്‍ ഒപ്പിടും എന്നാണു സൂചന. ടീകോം സിഇഒ അബ്‌ദുല്‍ ലത്തീഫ്‌ അല്‍മുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ്‌ എത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം