വേളിക്കാട്‌ ദേവീക്ഷേത്രം

February 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

വര്‍ക്കല: ചിലക്കൂര്‍ വേളിക്കാട്‌ ദേവീക്ഷേത്രത്തിലെ ഉല്‍സവം 26 മുതല്‍മാര്‍ച്ച്‌ നാലുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. എല്ലാ ദിവസവും പ്രത്യേക പൂജകളും തോറ്റം പാട്ടുമുണ്ടാകും. മാര്‍ച്ച്‌ മൂന്നിനു രാവിലെ 9.30ന്‌ പൊങ്കാല. ഉച്ചയ്‌ക്കു 12.30ന്‌ സമൂഹസദ്യ. രാത്രി ഏഴിന്‌ താലപ്പൊലിയും വിളക്കും. തുടര്‍ന്ന്‌ പുഷ്‌പാഭിഷേകം.10ന്‌ കളമെഴുത്തും പാട്ടും. നാലിനു രാത്രി 9.30ന്‌ ഗാനമേള. 12.30ന്‌ കുരുതി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം