ആത്മാര്‍ഥതയുണ്ടെങ്കില്‍ ലോട്ടറി കേസ്‌ സിബിഐക്കു വിടണം

February 24, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലോട്ടറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു കേസ്‌ സിബിഐക്കു കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.സ്വന്തം മകനെതിരായ കേസിന്റെ സത്യാവസ്‌ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്‌. മകനെതിരായ കേസ്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടാല്‍ തെളിവു നല്‍കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം