എയര്‍ ഇന്ത്യ വെബ്‌സൈറ്റ്‌ ഇന്നു പ്രവര്‍ത്തിക്കില്ല

February 26, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ ഇന്നു 16 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല. പുലര്‍ച്ചെ ഒരുമണിമുതല്‍ വൈകിട്ട്‌ അഞ്ചു വരെയാണ്‌ ഇങ്ങനെ സംഭവിക്കുക. ഇതുവരെ രാജ്യാന്തര യാത്രകള്‍ക്ക്‌ ഒരു കോഡും ഇന്ത്യയ്‌ക്കുള്ളില്‍ തന്നെയുള്ള യാത്രകള്‍ക്ക്‌ മറ്റൊരു കോഡുമാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതു രണ്ടും കോഡ്‌ ഏകീരണ ജോലി നടക്കുന്നതിനാലാണ്‌ വെബ്‌സൈറ്റ്‌ പ്രവര്‍ത്തിക്കാത്തത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം