സിമന്റിനു വില കുറയും, കമ്പി വില കൂടും

February 28, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെട്ടിട നിര്‍മാണമേഖലയ്‌ക്ക്‌ ആശ്വാസമായി സിമന്റു വില കുറയും. അതേസമയം, കമ്പിയുടെ വില കൂടും. എല്‍ഇഡി ബള്‍ബ്‌, മൊബൈല്‍ ഫോണ്‍, ഡിവിഡി, സിറിഞ്ച്‌, സ്‌റ്റീല്‍, സൂചി, അലക്കു സോപ്പ്‌, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കും വിലകുറയും.
വിലകുറയുന്ന മറ്റുല്‍പ്പന്നങ്ങള്‍ ഇവയാണ്‌
സിനിമാ നിര്‍മാണത്തിനുള്ള കളര്‍ഫിലിം, പ്രിന്റര്‍, സോളാര്‍ പാനല്‍, ഹോമിയോ മരുന്ന്‌, അഗര്‍ബത്തി, വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍, കാലിത്തീറ്റ, സൗരോര്‍ജ വിളക്കുകള്‍, കോള്‍ഡ്‌ സ്‌റ്റോറേജ്‌ ഉപകരണങ്ങള്‍ , ബേബി നാപ്‌കിനുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം