കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും: ഡിഎംകെ

March 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: സീറ്റ്‌ വിഭജന തര്‍ക്കത്തിന്‌ പരിഹാരം കാണാനായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ ഡിഎംകെയുടെ ഭീഷണി. സീറ്റ്‌ വിഭജനപ്രശ്‌നത്തില്‍ കോണ്‍ഗ്രസ്‌ ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ്‌ ഡിഎംകെയുടെ ഭീഷണി. പ്രശ്‌നത്തിന്റെ നിജസ്ഥിതി കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനായി ഡിഎംകെയുടെ മുതിര്‍ന്ന നേതാവ്‌ ടി.ആര്‍.ബാലു ഡല്‍ഹിക്ക്‌ തിരിച്ചു. പ്രധാനമന്ത്രിയുമായും പ്രണാബ്‌ മുഖര്‍ജിമായും ബാലു കൂടിക്കാഴ്‌ച നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം