തീര്‍ത്ഥാടകര്‍ക്ക് നാളെ വൈകുന്നേരം 5ന് ശേഷം പ്രവേശനമില്ല

January 18, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: തീര്‍ത്ഥാടകരെ നാളെ (19ന്) വൈകിട്ട് അഞ്ച് മണിക്കു ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ലെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു. കുംഭമാസ പൂജയ്ക്ക് നട തുറക്കുന്ന 12ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മാത്രമേ ഇനി തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍