ബോട്ട് മുങ്ങി 184 മരണം

January 18, 2017 രാഷ്ട്രാന്തരീയം

റോം: അഭയാര്‍ഥി ബോട്ട് മുങ്ങി 184 പേര്‍ മരിച്ചു. ലിബിയയില്‍നിന്നു കുടിയേറ്റക്കാരുമായി പോയ ഇരുനില തടി ബോട്ടാണ് ശനിയാഴ്ച മെഡിറ്ററേനിയന്‍ കടലില്‍  മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം