വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്തു

January 28, 2017 കായികം

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റെയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായ താനിക ധാര (23)യെയാണ് മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്തു നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വെങ്കലവും 70ാമത് ദേശീയ അക്വാട്ടിസ് ചാംമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം