ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് നാലംഗ സമിതി

January 31, 2017 കായികം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ദൈനംദിനകാര്യങ്ങള്‍ നടത്താന്‍ നാലംഗ ഭരണസമിതിയെ സുപ്രീംകോടതി നിയമിച്ചു. മുന്‍ സി.എ.ജി. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍  രാമചന്ദ്ര ഗുഹ, ഐ.ഡി.എഫ്.സി. എം.ഡി. വിക്രം ലിമായെ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവര്‍ അംഗങ്ങളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം