കേരളാ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ വിമലകുമാരിക്ക് സ്വര്‍ണം

February 2, 2017 കായികം

Vimala Asramamതിരുവനന്തപുരം: ജനുവരി 14, 15 തീയതികളില്‍ പയ്യന്നൂരില്‍ വച്ചു നടന്ന കേരളാ സ്റ്റേറ്റ് മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റില്‍ 65 വയസിനു മുകളില്‍ പ്രായമുള്ളവരുടെ 400മീ., 200മീ., 800മീ. ഓട്ടമത്സരത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി വിരമിച്ച  പൗഡിക്കോണം സ്വദേശി ഡി. വിമലകുമാരി സ്വര്‍ണം നേടി. 4 x 100 മീറ്റര്‍ റിലെയില്‍ വെള്ളിയും വിമലകുമാരിക്കാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം