ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 31 വരെ നീട്ടി

February 17, 2017 ദേശീയം

ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്‍ഷന്‍കാരും അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 വരെ നല്‍കിയിരുന്ന സമയമാണ്  നീട്ടിയത്.

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനങ്ങള്‍ മുഴുവന്‍ ആധാറുമായി ബന്ധപ്പെടുത്തി ഡിജിറ്റൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം