അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാത നവീകരണം തുടങ്ങി

March 13, 2017 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകുന്നു. 69 കോടി രൂപ മുടക്കി നൂതന രീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വളരെ നാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടന്ന പാത റബര്‍, പ്ലാസ്റ്റിക്, കയര്‍ എന്നിവ ഉള്‍പ്പെടുത്തി നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍