പ്രതിരോധവകുപ്പിന്റെ ചുമതല അരുണ്‍ ജെയ്റ്റ്ലിക്ക്

March 13, 2017 ദേശീയം

ന്യൂഡല്‍ഹി: പ്രതിരോധവകുപ്പിന്റെ ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിയെത്തുടര്‍ന്നാണ് ജെയ്റ്റ്ലിക്ക് പ്രതിരോധ വകുപ്പിന്‍റെ അധിക ചുതമല നല്‍കിയത്. മോദി സര്‍ക്കാരിന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ അരുണ്‍ ജെയ്റ്റിലിക്കായിരുന്നു പ്രതിരോധ വകുപ്പിന്റെ ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം