കമ്യൂണിറ്റി പോലീസിങ് ദേശീയ സമ്മേളനം തിരുവനന്തപുരത്ത്‌

March 16, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം മാര്‍ച്ച് 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം ഉദയ സമുദ്രയില്‍ മാര്‍ച്ച് 16ന് രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം. വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷ പ്രസംഗം നടത്തും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആമുഖാവതരണം നടത്തും. 17ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ പി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍