ക്ഷേമനിധി അംഗങ്ങള്‍ അംഗത്വം ആധാറുമായി ബന്ധിപ്പിക്കണം

March 20, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള ഷോപ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍, ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസില്‍ മെയ് 31 മുമ്പ് ഹാജരായി ആധാര്‍ ലിങ്ക് ചെയ്യണം. ആധാര്‍ നമ്പരുമായി അംഗത്വം ബന്ധിപ്പിക്കുന്നതിന് ഓരോ ക്ഷേമനിധി അംഗങ്ങളും 25 രൂപ ഫീസ് കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ക്ഷേനിധി ഓഫീസില്‍ അടച്ച് രസീത് വാങ്ങണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍