പി. കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

March 20, 2017 കേരളം

തൃശൂര്‍: നെഹ്രു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ  തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് കൃഷ്ണദാസ്. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം