അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു

March 21, 2017 രാഷ്ട്രാന്തരീയം

കാബൂള്‍: അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 53 ഭീകരരെ വധിച്ചു. അഞ്ചു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും ദേശ് തക്ഫീരി ഭീകരവാദികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം