മ്യൂസിയം അടച്ചിടും

March 28, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നതിനാല്‍ ആറുമാസത്തേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം നിരോധിച്ചതായി മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍