ബസ് നദിയിലേക്ക് മറിഞ്ഞ് 44 മരണം

April 19, 2017 ദേശീയം

ഷിംല: ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലേക്കു  പോവുകയായിരുന്ന ബസ്  ഹിമാചല്‍ പ്രദേശിലെ  ഷിംലയില്‍ നെര്‍വയിയിലെ ടോണ്‍സ് നദിയിലേക്ക് മറിയുകയായിരുന്നു.

ബസില്‍ ഏകദേശം ‌അന്‍പത്തിയാറോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മര​ണസംഖ്യ ഉയരാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം