കടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ പത്താമുദയം താലപ്പൊലി മഹോല്‍സവം

April 21, 2017 ക്ഷേത്രവിശേഷങ്ങള്‍

കടുങ്ങല്ലൂര്‍: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ എടവത്തറ ശ്രീ വടക്കും ചൊവ്വ ഭദ്രകാളി ക്ഷേത്രത്തിലെപത്താമുദയം താലപ്പൊലി മഹോല്‍സവവും, പൊങ്കാലയും ഈ മാസം 21, 22, 23. തീയതികളിലായി നടക്കും.
21 ന് രാവിലെ 5 ന് നിര്‍മ്മാല്യ ദര്‍ശനം, 8.30 ന് സര്‍പ്പപൂജ, വൈകിട്ട് 6.30ന് ദീപാരാധന, തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍.
22ന് രാവിലെ 9ന് പൊങ്കാലയിടല്‍’, 12.30ന് പൊങ്കാല സമര്‍പ്പണം, പ്രസാദ ഊട്ട്.വൈകിട്ട് 7ന് കളമെഴുത്തും പാട്ടും, രാത്രി 9 ന്ചുടലമാടന്‍ ബാലെ 23-ന് ഉച്ചക്ക് 11-ന് പ്രഭാഷണം, വൈകിട്ട് 5.30ന് പടിഞ്ഞാറെ കടുങ്ങല്ലര്‍കോട്ടുവള്ളിക്കാവ് മൂല സ്ഥാനത്ത് നിന്ന് കാവടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ താലം എഴുന്നള്ളിപ്പ് ,രാത്രി 11 ന് വലിയ ഗുരുതി, നടയടപ്പ്

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍