നടപ്പാലം തകര്‍ന്ന് നദിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു

May 19, 2017 ദേശീയം

പനാജി: ദക്ഷിണ ഗോവയിലെ കര്‍ച്ചോരി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടപ്പാലം തകര്‍ന്ന് നദിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുകാണാന്‍ തടിച്ചുകൂടിയ ആള്‍ക്കാരാണ് പാലം തകര്‍ന്ന് പുഴയില്‍ വീണത്. അപകടം നടക്കുമ്പോള്‍ അമ്പതിലേറെപേര്‍ പാലത്തിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം