25 പൈസ ചരിത്രത്തിലേക്ക് …

March 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ:25 പൈസ ചരിത്രത്തിലേക്ക്…..ജൂണ്‍ 30 ഓടെ 25 പൈസാ നാണയം വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ജൂണ്‍ 30 നു ശേഷം 25 പൈസ ഉപയോഗിച്ചുളള ഇടപാടുകള്‍ നടത്താനാകില്ല. അതിനാല്‍ 25 പൈസ ശേഖരമുളളവര്‍ 30നകം ബാങ്കുകളില്‍ നിന്നും പൈസക്കുളള മൂല്യം കൈപ്പറ്റണം.അലഹബാദ് ബാങ്ക്, ആന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡികേറ്റ് ബാങ്ക്, യു.സി.ഒ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനര്‍ ആന്റ് ജയ്പുര്‍.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്ടിയാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ്, തമിഴ്‌നാട് മെര്‍കന്‍ൈറല്‍ ബാങ്ക് ലിമിറ്റഡ്, ദനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, ദി ഫെടറല്‍ ബാങ്ക് ലിമിറ്റഡ്, ദി കാത്തലിക് സിറിയന്‍ ബാങ്ക് ലിമിറ്റഡ്, ദി എച്ച്.ടി.എഫ്.സി ബാങ്ക് ലിമിറ്റഡ്, ദി ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക് ലിമിറ്റഡ്, ദി കരൂര്‍ വൈശ്യ ബാങ്ക് ലിമിറ്റഡ്, ദി ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡ്, ഐ.എന്‍.ജി വൈശ്യ ബാങ്ക് ലിമിറ്റഡ്, സ്റ്റാന്‍ഡേര്‍ട് ചാര്‍ട്ടേഡ് ബാങ്ക്, സിറ്റി യൂനിയന്‍ ബാങ്ക്്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കര്‍ണാടക ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകളില്‍ നിന്നും നാണയം മാറ്റികിട്ടും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം