ലണ്ടന്‍ ആക്രമണം: രണ്ടുപേരുടെ പേരുകള്‍ പുറത്തുവിട്ടു

June 6, 2017 രാഷ്ട്രാന്തരീയം

ലണ്ടന്‍:  ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ അക്രമികളില്‍ രണ്ടുപേരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടു. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്. അക്രമികളിലൊരാളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ 12 പേരെ അറസ്റ്റ്‌ചെയ്തിരുന്നു.

പാകിസ്താനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനാണ് ബട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം