സുനാമി: മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു

March 19, 2011 മറ്റുവാര്‍ത്തകള്‍

ടോക്യോ: ജപ്പാനില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 7,000 കവിഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ജപ്പാന്‍ നാഷണല്‍ പോലീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. 7,197 പേര്‍ മരിച്ചുവെന്നാണ് ഇപ്പോഴത്തെ കണക്ക്. മരണസംഖ്യ 10,000 കവിയുമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍