ചെറിയാന്‍ ഫിലിപ്പ്‌ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

March 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെറിയാന്‍ ഫിലിപ്പ്‌ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തിലെ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ മത്സരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ സിപിഎം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം