കൊളത്തൂര്‍ അദ്വൈതാശ്രമം – വാര്‍ഷികാഘോഷം: സ്വാഗതസംഘ രൂപികരണം

June 13, 2017 ക്ഷേത്രവിശേഷങ്ങള്‍

Swami-Chithananthapuriആലുവ: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഠാധിപതി സ്വാമി ചിദാനന്ദപുരി നേതൃത്വം നല്‍കുന്ന ധര്‍മ്മ സംവാദ ഹിന്ദുമഹാസമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ജില്ലയില്‍ ഓഗസ്റ്റ് 28ന് ധര്‍മ്മ സംവാദ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപികരണം ജൂണ്‍ 20ന് വൈകിട്ട് 6 മണിക്ക് ആലുവ എഫ്ബിഒഎ ഹാളില്‍ നടക്കുമെന്ന് ജില്ല സംയോജക് എം.ആര്‍. കൃഷ്ണകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍